
ഇരവിപുരം: തെക്കുംഭാഗം ക്ലാഡെയിലിൽ പരേതനായ ഏലിയാസ് പീറ്ററുടെ ഭാര്യ മാർഗ്രറ്റ് പീറ്റേഴ്സ് (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഇരവിപുരം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ക്ലോഡിയസ് പീറ്റർ, മൈക്കിൾ പീറ്റേഴ്സ്, ജോസ് പീറ്റേഴ്സ്, മേരി എയ്ഞ്ചൽ പീറ്റേഴ്സ്, റീനാ പീറ്റേഴ്സ്, റെനി പീറ്റേഴ്സ്, പരേതനായ ബാൽഫ്രഡ് പീറ്റേഴ്സ്. മരുമക്കൾ: സുഷ പീറ്റർ, എസ്മിറാൾഡ പീറ്റേഴ്സ്, ജാസ്മിൻ തോമസ്, വി.ജോസഫ്, ഷാന്റി ജോസഫ്, ജോൺ പി.അഗസ്റ്റിൻ.