
ചാത്തന്നൂർ: ഏറം ചൂരപ്പൊയ്ക ഗോപിനാഥവിലാസത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ തങ്കമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥൻ, രഘുവരൻ, മധുസൂദനൻ, സുധർമ്മൻ, അനിൽകുമാർ, പരേതരായ തുളസീഭായി, വത്സല, മനോന്മണി. മരുമക്കൾ: സുധർമ്മ, ശ്രീകുമാരി, ഉമാദേവി, സുനജ, അനിത, പരേതരായ ശശിധരൻ, ശിവാനന്ദൻ.