
ചാത്തന്നൂർ: കാരംകോട് തക്ഷശിലയിൽ പരേതനായ എം.സി.ശങ്കരന്റെ ഭാര്യ കെ.പ്രഭാവതി (85) നിര്യാതയായി. മക്കൾ: സുമ ശങ്കരൻ (കമ്പനി സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്), സുരേഷ് ശങ്കരൻ (യു.എസ്.എ), ഡോ. സുനിത ശങ്കരൻ (യു.എസ്.എ). മരുമക്കൾ: പ്രതാപ്കുമാർ, ഗോപിനാഥൻ (ബെഹ്റിൻ), ശോന സുരേഷ് (യു.എസ്.എ).