ചാത്തന്നൂർ: ഏറം നടയിൽ കിഴക്കതിൽ ജെ.എസ് ഭവനിൽ കെ.ജനാർദ്ദനന്റെയും (റിട്ട. അദ്ധ്യാപകൻ) എ.സരളയുടെയും (റിട്ട. അദ്ധ്യാപിക) മകൻ ജെ.എസ്.സുജിത്ത്കുമാർ (42) നിര്യാതനായി. ഭാര്യ: എ.ആർ.രാധിക. മക്കൾ: കൃഷ്ണ, അവന്തിക.