കൊട്ടാരക്കര: നീലേശ്വരം അമ്പലപ്പുറം ദീപു ഭവനത്തിൽ ഗോപിയുടെ ഭാര്യ രമാദേവി (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: ജി.ആർ.ദീപു, ജി.ആർ.ദീപൻ. മരുമകൾ: അഞ്ചു.