
ഓടനാവട്ടം: ചെന്നാപ്പാറ ബോറസ് മന്ദിരത്തിൽ കുഞ്ഞച്ചന്റെയും തങ്കമ്മ കുഞ്ഞച്ചന്റെയും മകൻ ബോവസ് (44) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശേഷം ഓടനാവട്ടം ശാരോൺ സഭ സെമിത്തേരിയിൽ. ഭാര്യ: സുമ. മക്കൾ: ആൽവിൻ, എയ്ദൻ.