പിറവന്തൂർ: വാഴത്തോപ്പ് ശ്രീ ശൈലത്തിൽ പി.കെ.ശശിധരൻ (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ ശശിധരൻ. മക്കൾ: എസ്.ഷിജുമോൻ, വി.എസ്.നിതിൻ. മരുമക്കൾ: ശരണ്യഷിജു, മോനിഷ നിതിൻ.