bhargavna

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ മുൻ ജീവനക്കാരനും അയണിവേലിക്കുളങ്ങര ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലെ മുൻ ബോർഡ് മെമ്പറും മരു. തെക്ക് കുളമുള്ളതിൽ ഭാർഗവൻ (83) നിര്യാതനായി. ഭാര്യ: പഞ്ചമി. മക്കൾ: അനി, ബിനു, വിനിത. മരുമക്കൾ: ശ്രീജ, നിഷ, രാജൻ. സഞ്ചയനം 10ന് രാവിലെ 7ന്.