
കരുനാഗപ്പള്ളി: പുതിയകാവ് പുന്നക്കുളം പുത്തൻപുരയ്ക്കൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. മക്കൾ: ഓമനയമ്മ, പരേതനായ രവീന്ദ്രൻപിള്ള, അപ്പുക്കുട്ടൻപിള്ള (റിട്ട. സെക്രട്ടറി, പുതിയകാവ് സർവീസ് സഹകരണ ബാങ്ക്) അമ്മിണി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, ഗിരിജകുമാരി, വത്സലകുമാരി, മധുസൂദനൻപിള്ള.