
വെള്ളിമൺ: റോസ് ഡെയിലിൽ പരേതനായ ജോസഫിന്റെ ഭാര്യ ഗ്രാസിയ (74, റിട്ട. എച്ച്.എം) നിര്യാതയായി. മക്കൾ: ജോളി ജോസ് (അദ്ധ്യാപിക, ജി.എൽ.പി.എസ്, ചിറ്റകോഡ്), ജ്യോതി ജോസ് (എ.ഇ വാട്ടർ അതോറിറ്റി, കൊല്ലം), ജൂഡി ജോസ്. മരുമക്കൾ: വിൽസൺ (പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി), ബിനു (ജൂനിയർ സൂപ്രണ്ട്, സാങ്കേതിക വിദ്യാഭ്യാസം), ബിജു (പൊലീസ് ടെലി കമ്മ്യുണിക്കേഷൻ).