
വള്ളികുന്നം: മണയ്ക്കാട് കേശവ ഭവനത്തിൽ പരേതനായ കെ.സുധാകരന്റെ (റിട്ട. സുബേദാർ മേജർ) കെ.ജെ.സുമംഗല (82, റിട്ട. അദ്ധ്യാപിക, കെ.കെ.എം.വി എച്ച്.എസ്.എസ്, വട്ടയ്ക്കാട്) നിര്യാതയായി. മക്കൾ: ഉഷ, ആശ, ബീന. മരുമക്കൾ: പി.ഷാജി (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ചൂനാട്), പി.എൻ.അമ്പിളിക്കുട്ടൻ (വിമുക്ത ഭടൻ). സഞ്ചയനം 11ന് രാവിലെ 8ന്.