anandan

ഓച്ചിറ: മഠത്തിൽകാരാഴ്‌മ കുറ്റിയിൽ ജംഗ്ഷൻ കൈരളി ഓഡിറ്റോറിയത്തിന് വടക്ക് ആരമിയിൽ (വള്ളിക്കാവ് വടശേരിൽ) സി.എസ്.ആനന്ദൻ (67) നിര്യാതനായി. ഭാര്യ: ബി.രത്നമ്മ. മക്കൾ: എ.ആർ.ചിങ്കിളിമോൾ, എ.ആർ.ചിഞ്ചുമോൾ. മരുമക്കൾ: പി.പ്രവീൺകുമാർ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, കായംകുളം), രാജീവ് കുമാർ (ഒമാൻ).
സഞ്ചയനം. 10ന് രാവിലെ 8ന്.