പാരിപ്പള്ളി: അഞ്ചുമൂലവിള വീട്ടിൽ പരേതനായ ശിവദാസന്റെയും ഗോമതിയുടെയും മകൻ ഷാജ് കുമാർ (62) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഗീതു.എസ്.കുമാർ, സിദ്ധാർത്ഥ്.എസ്.കുമാർ.