
കൊല്ലം: പ്രാക്കുളം കുന്നത്തുവിളയിൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ലക്ഷ്മി (106) നിര്യാതയായി. മക്കൾ പരേതനായ പ്രഹ്ളാദൻ, പുഷ്കരൻ (തമ്പി), ബേബി, ബാബു, തങ്കച്ചി, സുദർശനൻ, സുധർമ്മ. മരുമക്കൾ: സലീംകുമാരി, വത്സല, സുരേന്ദ്രൻ (തമ്പി), ഗീത, രാഹുലൻ, സുലേഖ, സുഗതൻ.