കോട്ടാത്തല: മൂഴിക്കോട് ശേഖർ മന്ദിരത്തിൽ രാജമ്മ (86) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സനൽ കുമാർ, ലത. മരുമക്കൾ: ലതിക, സീത, സജീവ്. സഞ്ചയനം 10ന് രാവിലെ 8ന്.