
പ്രാക്കുളം: പ്ലാവിളയിൽ പരേതനായ ബ്രഹ്മാനന്ദന്റെ ഭാര്യ ഗോമതി (95) നിര്യാതയായി. മക്കൾ: സുരേഷ്, സതീശൻ, ഗീത, സന്തോഷ്, ഉണ്ണി, സതി (ശുഭ), രാജു. മരുമക്കൾ: ഷൈലജ, അമ്പിളി, പരേതനായ പ്രതാപൻ, പരേതയായ ജ്യോതി, സിനി, പ്രകാശൻ, അനീഷ. സഞ്ചയനം 9ന് രാവിലെ 7ന്.