
പവുമ്പ: കൊല്ലക ബംഗ്ളാവിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പാവുമ്പ തെക്ക് വല്ല്യത്ത് സരസ്വതി അമ്മ (79) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ, സന്തോഷ് കുമാർ, ബിന്ദു, മഞ്ചു. മരുമക്കൾ: തങ്കം സുരേഷ്, നിഷ, രാജി, ഭുവനചന്ദ്രൻ, മനോജ്. സഞ്ചയനം 12ന് രാവിലെ 8ന്.