
കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷൻ ജെ.എൻ.ആർ.എ- 57 കാർത്തിക് ഭവനത്തിൽ സുന്ദരേശ പണിക്കരുടെയും (എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ 3965-ാം നമ്പർ ശാഖ സെക്രട്ടറി, പട്ടത്താനം ക്യാഷ്യൂ കോർപ്പറേഷൻ മുൻ മാനേജർ) പ്രഭയുടെയും (റിട്ട. അദ്ധ്യാപിക, എസ്.എൻ.ഡി.പി സ്കൂൾ, നീരാവിൽ) മകൻ പ്രിജി (43) നിര്യാതനായി. മകൾ: ദക്ഷിണ ജെ.പ്രിജി. സഞ്ചയനം 10ന് രാവിലെ 8ന്.