വടക്കുംതല മേക്ക്: പ്ളാത്തറയിൽ മൃത്യുഞ്ജയൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മകൻ: മുരളീകൃഷ്ണൻ. മരുമകൾ: ശോഭ. സഞ്ചയനം 11ന് രാവിലെ 7ന്.