radhakrishna-pillai-70

പാ​വു​മ്പ തെ​ക്ക്: പോ​ണാൽ പ​രേ​ത​നാ​യ കു​ഞ്ഞു​ണ്ണിക്കു​റു​പ്പി​ന്റെ മ​കൻ രാ​ധാ​കൃ​ഷ്​ണ​പി​ള്ള (ച​ന്ദ്രൻ​പി​ള്ള, 70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ളി​ത​മ്മ. മ​ക്കൾ: പി.ആർ. ഗാ​യ​ത്രി, പി.ആർ. ഗോ​പി​ക. മ​രു​മ​കൻ: അ​ശ്വിൻ മേ​നോൻ. സ​ഞ്ച​യ​നം 10​ന്.