പുനലൂർ: വിളക്കുവെട്ടം നന്ദു ഭവനിൽ ഗണേശന്റെയും പരേതയായ ഷീജയുടെയും മകൻ ജി.ഷാനു (28) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് താഴെ പാലോട് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: മനു, നന്ദു.