ആദിനാട് തെക്ക്: നടയിൽ തറയിൽ കാർത്തികേയന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: സജീവൻ, ബിന്ദു. മരുമക്കൾ: ബിജി, തുളസീധരൻ. സഞ്ചയനം 8ന് രാവിലെ 7ന്.