കോയിവിള: വടക്കേത്തറ പ്ളാമൂട്ടിൽ പരേതരായ അയ്യപ്പന്റെയും ലക്ഷ്മിയുടെയും മകൻ ബാബു (63) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: അഭിമന്യു. സഞ്ചയനം 11ന് രാവിലെ 7ന്.