
തഴവ: വടക്കുംമുറി മേക്ക് അഭിലാഷ് ഭവനത്തിൽ സുകുമാരപിള്ള (റിട്ട. സി.ആർ.പി.എഫ്, 76) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന്. ഭാര്യ: വത്സലകുമാരിയമ്മ. മകൻ: അഭിലാഷ് (കെ.എസ്.ആർ.ടി.സി). മരുമകൾ: അശ്വതി. സഞ്ചയനം 11ന് രാവിലെ 8ന്.