
വെളിച്ചക്കാല: ഷാജി വിലാസത്തിൽ വൈ. മത്തായി (കൊച്ചുണ്ണുണ്ണി, 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മരുതമൺ പള്ളി ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഷീല, ഷേർളി, ഷോളി, ഷാജികുമാർ. മരുമക്കൾ: പരേതനായ ഗെറ്റി മാത്യു, പരേതനായ മാത്യു, ബാബു പ്രസാദ്, ഷേർളി.