കുമ്മനല്ലൂർ: സന്തോഷ് വിലാസത്തിൽ ശ്രീധരൻപിള്ളയുടെ ഭാര്യ തുളസീഭായി (77) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, മിനി, സിന്ധു, സതീഷ്. മരുമക്കൾ: ലീജ, മണികണ്ഠൻ, ജയചന്ദ്രൻ, രമ്യ. സഞ്ചയനം 10ന്.