
നെടുമൺകാവ്: പൂവണത്തുംമൂട് കേശവൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: കെ.വി റീജ, കെ.വി രാജി. മരുമക്കൾ: എസ്.അനിൽകുമാർ, വി.എസ് അനീഷ്. സഞ്ചയനം 10ന് രാവിലെ 8നും മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 7നും ഇതര ചടങ്ങുകൾ 22ന് രാവിലെ 8നും.