എഴുകോൺ: മൂഴിയിൽ മണ്ണാത്തുവിള പുത്തൻവീട്ടിൽ മുരളി മോഹൻദാസ് (69) നിര്യാതനായി. ഭാര്യ: സുലേഖ തങ്കച്ചി. മക്കൾ: ധന്യദാസ്, ദിവ്യാദാസ്. മരുമക്കൾ: സാബു, അഖിൽ. സഞ്ചയനം 9ന് രാവിലെ 8ന്.