
പെരുംതോയിൽ: ഉഷാവിലാസം വീട്ടിൽ ഭാസ്കരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ബിന്ദു, മിനി, സിന്ധു, സന്ധ്യ, സിൻസ് മോൻ. മരുമക്കൾ: പ്രദീപ്, സജി, അനിക്കുട്ടൻ, മനോഹരൻ, അഞ്ജു.