ചവറ: കുളങ്ങരഭാഗം സുധീഷ് ഭവനത്തിൽ പരേതനായ ദിവകാരന്റെ ഭാര്യ ഗോമതി (91) നിര്യാതയായി. മക്കൾ: വിജയൻ, ശോഭന, സുന്ദരേശൻ, ശാന്തകുമാരി, ഗിരീശൻ, സുനിത. മരുമക്കൾ: പരേതയായ രേണുക, ശിവാനന്ദൻ, ഹരിദേവി, നടരാജൻ, ഉഷ, രാജു. സഞ്ചയനം 11ന് രാവിലെ 8ന്.