ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ഇന്ന് രണ്ടു കഥാ പ്രസംഗങ്ങൾ അരങ്ങേറും. നരിയ്ക്കൽ രാജീവും പ്ളാക്കാട് ശ്രീകുമാറുമാണ് കഥകൾ പറയുന്നത്. രാവിലെ 10ന് തുടങ്ങുമെന്ന് സമുദ്രതീരം ചെയർമാൻ എം.റൂവൽസിംഗ് അറിയിച്ചു.