
പൊടിയാട്ടുവിള: താന്നിക്കൽ ഹൗസിൽ കെ.ഒ. വർഗീസ് (മാമ്മച്ചൻ-76, റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ വർഗീസ്. മക്കൾ: ജെസ്സി, സിസ്സി, സിനി. മരുമക്കൾ: ഷിബു, മനോജ്, പ്രിൻസ്.