നെടുവത്തൂർ: ചാലുക്കോണം കാവനാട്ട് മേലതിൽ രാഘവന്റെ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: മോഹനൻ, പരേതനായ രമണൻ, രേണുക, രമ, രഘു. മരുമക്കൾ: ലളിത, ബേബി, രാജൻ, രവി, ശാലിനി. സഞ്ചയനം 24ന് രാവിലെ 8ന്.