കാവനാട്: മീനത്ത് ചേരിയിൽ കാളച്ചഴികത്ത് ശ്രുതിയിൽ പരേതരായ ബാലൻപിള്ളയുടെയും വിജയമ്മയുടെയും മകൻ സതീഷ്കുമാർ (62) നിര്യാതനായി. ഭാര്യ: മഞ്ജു. മകൾ: ശ്രുതി. സഞ്ചയനം14ന് രാവിലെ 8ന്.