പന്മന: മുല്ലക്കേരി രവിപുരം (കൊച്ചു മാമ്പുഴ) വീട്ടിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ഡി. വത്സല (55) നിര്യാതയായി. മക്കൾ: കലാമണ്ഡലം പന്മന രാജശേഖർ (കഥകളി നടൻ), ശ്രീലക്ഷ്മി. മരുമകൻ: പന്മന അരുൺ (ശ്രീവനദുർഗ കഥകളി യോഗം). സഞ്ചയനം 14ന് രാവിലെ 7ന്.