
കാവനാട്: മീനത്തുചേരി തൈവിളയിൽ (പട്ടാളത്തറ) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശാന്ത (75) നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സുരേഷ്, ശശികല, സരസ്വതി, മഞ്ജു. മരുമക്കൾ: ഗീതാറാണി, മോഹനൻ, സുരേഷ്, ശിവകുമാർ.