
പുലിയില: വെങ്ങനാട് പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭാമിനി (86) നിര്യാതയായി. മക്കൾ: ബി.എസ് അജിത (നെടുമ്പന പഞ്ചായത്ത് അംഗം), എസ്.പ്രീത, എസ്.ജിജു. മരുമക്കൾ: എൻ.ഷാജി, കെ.രാജേന്ദ്രൻ, എസ്.ആർ പ്രിയ. സഞ്ചയനം 13ന് രാവിലെ 7ന്.