
മൈനാഗപ്പള്ളി: വേങ്ങ തൈവിളയിൽ അയ്യപ്പന്റെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: ജയലക്ഷ്മി (റീ സർവ്വേ ബ്ലോക്ക്, കരുനാഗപ്പള്ളി), ശ്രീലക്ഷ്മി (പണയിൽ ഹൈസ്കൂൾ, അഞ്ചാലുംമൂട്), വിശ്വലക്ഷ്മി (നഴ്സ്, സൗദി അറേബ്യ). മരുമക്കൾ: ബാബുക്കുട്ടൻ (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ഗിരീഷ്കുമാർ (പൊലീസ്, വെസ്റ്റ്കല്ലട), സുമേഷ് (നഴ്സ്, ന്യൂഡൽഹി). സഞ്ചയനം 13ന്.