snrhaha-
പഴയാറ്റിൻകുഴി സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണക്കിറ്റ്, ഓണപ്പുടവ, പെൻഷൻ വിതരണം മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പഴയാറ്റിൻകുഴി സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണക്കിറ്റ്, ഓണപ്പുടവ, പെൻഷൻ വിതരണം മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിണയ്ക്കൽ ബി.സക്കീർ ഹുസൈൻ, മുൻ കൗൺസിലർ മാജിദ വഹാബ്, ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ. രാജീവ് കനകരാജ്, ജീവകാരുണ്യ പ്രവർത്തകൻ കെ. വഹാബ് അയത്തിൽ, ട്രസ്റ്റ് ചെയർമാൻ എസ്. സുബിൻ എന്നിവർ സംസാരിച്ചു.