
പേരയം: മയിലവിള വീട് (പൂന്തോട്ടം) പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. മക്കൾ: സരസ്വതിയമ്മ, പൂന്തോട്ടം ഉണ്ണി, ശാന്തകുമാരിയമ്മ. മരുമക്കൾ: രാമചന്ദ്രൻപിള്ള, ഷീജ ആർ.പിള്ള, അരവിന്ദാക്ഷൻ പിള്ള.