pappichan-p-mathai-82

പുനലൂർ: കാഞ്ഞിരമല മുളകുകൊടി മാവിങ്കൽ വീട്ടിൽ പാപ്പചൻ പി.മത്തായി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് പുനലൂർ കർമ്മേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ മാത്യു, മക്കൾ: അനിത മാത്യു, അജി മാത്യു. മരുമകൻ: പരേതനായ പോൾ, മാത്യു.