കരുനാഗപ്പള്ളി: പുന്നക്കുളം കെ.കെ നിവാസിൽ പി.കെ അനിൽകുമാർ (55) നിര്യാതനായി. സഹോദരങ്ങൾ: പി.കെ പ്രസന്നൻ, പി.കെ പ്രസീദ, പി.കെ പ്രതീക്ഷ, താരാഭായ്, പരേതനായ സുദേവൻ, അർജുൻ, ഉഷ. സഞ്ചയനം 12ന് രാവിലെ 7ന്.