
കൊല്ലം: ആശ്രാമം സൗത്ത് റോയൽ നഗർ-37 ഉത്രാടത്തിൽ കെ.എൻ. രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ശോഭനകുമാരി അമ്മ. മക്കൾ: പ്രവീൺ രാമചന്ദ്രൻ, പ്രശാന്ത് രാമചന്ദ്രൻ, ആർ.നിഷ. മരുമക്കൾ: സ്മിതാ പ്രവീൺ, പ്രീതി പിള്ള, സതീഷ് കുമാർ. സഞ്ചയനം 13ന് രാവിലെ 7ന് വീട്ടുവളപ്പിൽ.