
തെക്കേവിള: പുത്തൻനട നഗർ കണ്ണമ്മത്തോടത്ത് (കീർത്തി ഭവൻ) വീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ശാന്തമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: കെ.രാജു, എസ്.മാലു, കെ.ഷമ്മി, എസ്.ശോഭ. മരുമക്കൾ: പി.ശോഭ, പരേതനായ പി.മണിക്കുട്ടൻ, എ.ബിന്ദു, ആർ.മനോമോഹനൻ. സഞ്ചയനം 15ന് രാവിലെ 8ന്.