babu-73

കിളികൊല്ലൂർ: പ്രതീക്ഷാ നഗർ 279ൽ കുന്നത്ത് പടിഞ്ഞാറ്റതിൽ ടി. ബാബു (73) നിര്യാതനായി. ഭാര്യ: വസന്തകുമാരി (ലീല). മക്കൾ: ബി. മനീഷ്, ബി. അനീഷ്. സഞ്ചയനം 14ന് രാവിലെ 8ന്.