
കുരീപ്പുഴ: ഒറ്റപ്ലാവിള പുത്തൻവീട്ടിൽ ജോസഫ് (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കുരീപ്പുഴ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഷർലറ്റ്. മക്കൾ: വിമല, ഷാജി, ഷീജ, ബിജു, ഗിരിജ. മരുമക്കൾ: അൽഫോൻസ്, മെർലിൻ, ജോസഫ്, ഷീലു, സിസ്റ്റസ്.