പെരുമ്പുഴ: മുണ്ടയ്ക്കൽ കുറ്റിക്കാട്ട് തെക്കതിൽ പരേതനായ ജി. ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, മണികണ്ഠൻ, വിജയകുമാർ. മരുമകൾ: അനിത, ശ്രീദേവി, മഞ്ജു. സഞ്ചയനം 14ന് രാവിലെ 8ന്.