
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കണിയാംകോണത്ത് വടക്കേ പുത്തൻവീട്ടിൽ കമലാക്ഷിഅമ്മ (98) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, രാജഗോപാലൻ നായർ, ചന്ദ്രിക, രേണുക, അംബിക, മല്ലിക, ഗിരിജ, വിജയകുമാർ. മരുമക്കൾ: സി.ലീലാമണി അമ്മ, രാധാഭായി അമ്മ, കുഞ്ഞുകൃഷ്ണപിള്ള, പരേതനായ യതിചന്ദ്രൻ നായർ, വിശ്വനാഥൻപിള്ള, ഗംഗാധരൻപിള്ള, വിജയകുമാരൻ നായർ, ബി.സിന്ധു. സഞ്ചയനം 14ന് രാവിലെ 7ന്.