
ഇളമണ്ണൂർ: വാതല്ലൂർ വി.ചാക്കോ (95) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: റോയ് (ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഡെപ്യൂട്ടി ഡയറക്ടർ, ബംഗളൂരു ആകാശവാണി വാർത്താവിഭാഗം മേധാവി), റീന (റിട്ട. അദ്ധ്യാപിക, ബറോഡ എം.ജി.എം സ്കൂൾ), റെനി (അക്ഷയ സെന്റർ, ഇളമണ്ണൂർ), റെജീന, റെജി (മൂന്നാർ സി.സെവൻ സെയിൽസ് ഡയറക്ടർ), സജി (ഡയറക്ടർ ടാസ് ഇന്റർനാഷണൽ, എറണാകുളം). മരുമക്കൾ: ജയ്സി (റിട്ട. അദ്ധ്യാപിക, എം.ജി.ഡി ഹൈസ്കൂൾ, കുണ്ടറ), സജി, സുനിൽ (മാസ്റ്റേഴ്സ് ഗ്രാനൈറ്റ്സ്, മങ്ങാട്), സ്മിത (അദ്ധ്യാപിക, സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ, പത്തനാപുരം), ഷൈനി (ഓഡിറ്റർ, സംസ്ഥാന സഹകരണ വകുപ്പ്, പത്തനംതിട്ട).