pc-
കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ മാർച്ചും പ്രതിഷേധ സദസും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ മാർച്ചും പ്രതിഷേധ സദസും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, ഫൈസൽ കുളപ്പാടം, കായിക്കര നവാബ്, കുരീപ്പള്ളി സലിം, എ. നാസിമുദ്ദീൻ ലബ്ബ, അഡ്വ. യു. വഹീദ, മുഖത്തല ഗോപിനാഥൻ, ഇ. ആസാദ്, മണ്ഡലം പ്രസിഡന്റുമാരായ ആസാദ് നാൽപങ്ങൾ, ബിജു പഴങ്ങലം, കെ.ആർ. സുരേന്ദ്രൻ, വിനോദ് കോണിൽ, നിസാർ വാലുവിള, സുധീർ ചെരിക്കോണം, കെ. കൊച്ചുമ്മൻ, സ്റ്റീഫൻ നല്ലില്ല, സമദ് കണ്ണനല്ലൂർ, ഷഹീർ മുട്ടയ്ക്കാവ്, ചെറുമൂട് മോഹൻ, ഷാൻ മുട്ടയ്ക്കാവ്, ജയശീലൻ കൊല്ലംകാവിൽ, റഷീദ് കാട്ടുവിള, ഷാനവാസ്‌ മേക്കോൺ, സുദേവൻ പേരൂർ, ഇന്ദിര, ഷൈലജ, എ. എം. ഷമീർഖാൻ, മനോഹരൻ പഴങ്ങലം, എം. തോമസ്‌കുട്ടി ,മേക്കോൺ അസീസ്, വിനോദ് പേരയം, സാബിൻ പുതിച്ചിറ, സന്തോഷ്‌, ഷഹീർ അലി, ബിജി മുഖത്തല, അജയകുമാർ മിയന്നൂർ, അമീർ മുട്ടയ്ക്കാവ്, ലത്തീഫ് വെളിച്ചിക്കാല, ഷിഹാബുദ്ദീൻ, പ്രവീൺ, ഷാഫി, നിഷാദ്, റാണി,ഷൈനി, ബഷീർകുട്ടി തുടങ്ങിയവർ

നേതൃത്വം നൽകി